
ജോസഫ് വര്‍ഗീസ്
മുക്കൂട്ടുതറ: ഉമിക്കുപ്പ പൂവാട്ടില്‍ ജോസഫ് വര്‍ഗീസ് (80, റിട്ട.എയര്‍ ഫോഴ്സ്) അന്തരിച്ചു. സംസ്കാരം നാളെ 3.30ന് ഉമിക്കുപ്പ ലൂര്‍ദ് മാതാ പള്ളിയില്‍. ഭാര്യ: മേരിക്കുട്ടി ജോസഫ് കൊല്ലമുള ഈരംപ്ലാക്കല് കുടുംബാംഗം. മക്കള്‍: സിമ്മി (ഡല്‍ഹി), ദര്‍ശന (യുകെ), ബോബിന്. മരുമക്കള്‍: ക്രിസ്റ്റഫര്‍ എടാട്ടേല്‍, മൂവാറ്റുപുഴ (ഡല്‍ഹി), ബെന്നു ചങ്ങങ്കരി, ചങ്ങനാശേരി (യുകെ). പരേതന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയിലിന്റെ മാതൃ സഹോദരനാണ്. മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് ഭവനത്തില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions