Obituary
സി​സ്റ്റ​ര്‍ ലീ​ന ജോ​സ് കാ​ഞ്ഞി​രം​കു​ന്നേ​ല്‍ എ​സ്എ​ബി​എ​സ്

തൊ​ടു​പു​ഴ: ആ​രാ​ധ​നാ മ​ഠം കോ​ത​മം​ഗ​ലം പ്രൊ​വി​ന്‍​സി​ലെ സി​സ്റ്റ​ര്‍ ലീ​ന ജോ​സ് കാ​ഞ്ഞി​രം​കു​ന്നേ​ല്‍ എ​സ്എ​ബി​എ​സ് (മേ​രി-87) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 3.30 ന് ​മാ​റി​ക മ​ഠം വ​ക സെ​മി​ത്തേ​രി​യി​ല്‍. വാ​ഴ​ക്കു​ളം കാ​ഞ്ഞി​രം​കു​ന്നേ​ല്‍ പ​രേ​ത​രാ​യ തോ​മ​സ് - അ​ന്ന​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. പ​രേ​ത മാ​റി​ക, കോ​ടി​ക്കു​ളം, ചെ​പ്പു​കു​ളം, പൊ​ട്ട​ന്‍​കാ​ട്, ക​ല​യ​ന്താ​നി, ത​ങ്ക​മ​ണി, ചു​രു​ളി, മു​രി​യ്ക്കാ​ശേ​രി, വെ​ള്ള​ത്തൂ​വ​ല്‍, പ​ന്നി​യാ​ര്‍​കൂ​ട്ടി, പ​ന്നി​മ​റ്റം എ​ന്നീ മ​ഠ​ങ്ങ​ളി​ല്‍ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ള്‍: ജോ​സ​ഫ്, ചി​ന്ന​മ്മ, ആ​നി, കു​സു​മം, ടോ​മി, വ​ല്‍​സ, പ​രേ​ത​നാ​യ ജോ​ളി.