
ജയന്
പട്ടേപ്പാടം: ചെമ്പകശേരി ജയന് (55) അന്തരിച്ചു. സംസ്കാരം ഇന്ന് നടക്കും. പിതാവ്: പരേതനായ ശങ്കരന്. മാതാവ്: സാവിത്രി. ഭാര്യ: സീമ (സിവില്‍ പോലീസ് ഓഫീസര്‍, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്). മക്കള്‍: ആഷ്ളിന്‍ (വിദ്യാര്‍ഥി, കാര്‍മല്‍ കോളജ്, മാള), അബിസില് (വിദ്യാര്‍ഥി, വിജയഗിരി പബ്ലിക്ക് സ്കൂള്‍, അഷ്ടമിച്ചിറ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions