Obituary
സ​ഫി​യ

ചേ​ല​ക്ക​ര : മേ​പ്പാ​ടം കാ​ക്കൂ​ർ വീ​ട്ടി​ൽ പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് ക​നി ഭാ​ര്യ സ​ഫി​യ (77) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. മ​ക്ക​ൾ: ഷാ​ന​വാ​സ്, മു​ജീ​ബ്, ഉ​മ്മു​സ​ൽ​മ. മ​രു​മ​ക്ക​ൾ : വാ​ഹി​ദ, സെ​റീ​ന, ബ​ഷീ​ർ.