Obituary
ആ​നി

തി​രൂ​ർ : പു​ത്ത​ൻ​മ​ഠം​കു​ന്ന് തെ​ക്കി​നി​യ​ത്ത് ആ​ന്‍റ​ണി ഭാ​ര്യ ആ​നി (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: അ​ൽ​സ, ആ​ലീ​സ്, അ​നി​ത, അ​നി​ൽ. മ​രു​മ​ക്ക​ൾ: ഷാ​ജു, തോ​മാ​സ്, റാ​ഫി, ബി​നി.