Obituary
മോ​ഹ​ൻ​ദാ​സ്

കാ​ടു​കു​റ്റി: അ​ന്ന​നാ​ട് പാ​മ്പു​ത്ത​റ കു​മ്മം​കേ​രി​യി​ൽ മോ​ഹ​ൻ​ദാ​സ് (62) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 10.30ന് ​ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ ക്രി​മ​റ്റോ​റി​യ​ത്തി​ൽ. ഭാ​ര്യ: മ​ഞ്ജു. മ​ക്ക​ൾ: ഗൗ​തം, ഗൗ​രി.