Obituary
ത​ങ്കം​ന​മ്പ്യാ​ർ

തി​രു​വി​ല്വാ​മ​ല : ത്ര​യ​മ്പ​കം വി​ല്ലാ​സി​ൽ ചാ​ലി​ശേ​രി നീ​ട്ടി​യ​ത്തു പു​ത്ത​ൻ​ക​ള​ത്തി​ൽ ത​ങ്കം ന​മ്പ്യാ​ർ (95) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് പാ​മ്പാ​ടി ഐ​വ​ർ​മ​ഠം ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വ​ലി​യ​കു​ന്ന​ത്ത് രാ​മ​ൻ ന​മ്പ്യാ​ർ. മ​ക്ക​ൾ: സു​നി​തി, സു​ജാ​ത. മ​രു​മ​ക​ൻ: മു​കു​ന്ദ​ൻ നാ​യ​ർ.