Obituary
രാ​മ​ദാ​സ്

വി​യ്യൂ​ർ : പാ​യ​ത്തു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ ഗോ​വി​ന്ദ​ൻ​എ​ഴു​ത്ത​ച്ഛ​ൻ മ​ക​ൻ രാ​മ​ദാ​സ് (65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: കാ​ർ​ത്ത്യാ​യ​നി. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ര​സ്വ​തി, ദേ​വ​കി, ധ​ർ​മ്മ​പാ​ല​ൻ, ശ​ശി​കു​മാ​ർ.