Obituary
ശ​ശി​ധ​ര​ൻ

വ​ട​ക്ക​ഞ്ചേ​രി: നാ​യ​ർ​ത​റ കു​ന്നം​പ​ള്ളി വീ​ട്ടി​ൽ ശ​ശി​ധ​ര​ൻ (69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​മ്പ​തി​ന് തി​രു​വി​ല്വാ​മ​ല ഐ​വ​ർ​മ​ഠം ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ഗി​രി​ജ. മ​ക്ക​ൾ: വി​ഷ്ണു, വി​ദ്യ.