Obituary
വാ​സ​ന്തി

പു​ന്ന​യൂ​ർ​ക്കു​ളം: കു​ന്ന​ത്തൂ​ർ ക​ണ്ണ​ത്ത് വാ​സ​ന്തി (67) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: ശ​ശീ​ധ​ര​ൻ നാ​യ​ർ. മ​ക്ക​ൾ: ശ​ശി​ക​ല, ശാ​ലി​നി. മ​രു​മ​ക്ക​ൾ: അ​നീ​ഷ്, രെ​വീ​ൺ.