Obituary
രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ

പു​ന്ന​യൂ​ർ​ക്കു​ളം: ആ​ൽ​ത്ത​റ നാ​ല​പ്പാ​ട്ട് റോ​ഡ് ക​ണ്ണ​ത്ത് രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ (85) അ​ന്ത​രി​ച്ചു. ഭാ​ര്യ: ക​മ​ല​മ്മ. മ​ക്ക​ൾ: പ്ര​ജി​ത്ത്, പ്രി​യ (അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക). മ​രു​മ​ക്ക​ൾ: സ​ജീ​വ്, മി​നി. (ഇ​രു​വ​രും യൂ​എ​ഇ).