Obituary
വ​ത്സ​ല

ചേ​ർ​പ്പ് : പെ​രു​മ്പി​ള്ളി​ശേ​രി മൈ​മ്പി​ള്ളി ഗോ​വി​ന്ദ​ൻ​കു​ട്ടി ഭാ​ര്യ വ​ത്സ​ല (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 11ന് ​പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. മ​ക്ക​ൾ: ബി​ജു (യു​എ​സ്എ), ഷാ​ജു (എ​ക്‌​സൈ​സ് ഡി​പ്പാ​ർ​ട്മെ​ന്‍റ്), ഷീ​ബ (അ​ധ്യാ​പി​ക, അ​ങ്ക​ണ​വാ​ടി). മ​രു​മ​ക്ക​ൾ: സു​മ (യു​എ​സ്എ), സീ​ജ ( അ​ധ്യാ​പി​ക, മ​സ്ക്ക​റ്റ്), ബാ​ബു​രാ​ജ് (ദു​ബാ​യ് ).