Obituary
ജേ​ക്ക​ബ്

ചി​റ​യ്ക്ക​ൽ: കൊ​മ്പ​ൻ ഔ​സേ​പ്പ് മ​ക​ൻ ജേ​ക്ക​ബ് (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് ചി​റ​യ്ക്ക​ൽ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: കൊ​മ്പാ​റ അ​ന്തോ​ണി മ​റി​യം. മ​ക്ക​ൾ: റോ​സി​ലി, മേ​രി​ക്കു​ട്ടി, ജോ​യി, ജോ​ണി, മേ​ഴ്സി. മ​രു​മ​ക്ക​ൾ: ഫ്രാ​ൻ​സീ​സ്, ഫ്രാ​ൻ​സീ​സ്, ടെ​സി, ഡോ​ളി, ജോ​ഷി.