Obituary
ലീ​ല

ക​ണ്ട​ശാം​ക​ട​വ് : മാ​ങ്ങാ​ട്ടു​ക​ര വ​ഴി​യ​മ്പ​ല​ത്തി​ന് സ​മീ​പം മ​ര​വ​ട്ടി​ക്ക​ൽ കൃ​ഷ്ണ​ൻ ഭാ​ര്യ ലീ​ല (95) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​കാ​ഞ്ഞാ​ണി ആ​ന​ക്കാ​ട് ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: ര​ജ​നി, രാ​ജ​ൻ, സു​രേ​ഷ് ബാ​ബു, അ​നി​ൽ​കു​മാ​ർ (യു​കെ), ജ​യ​ന്ത​ൻ (യൂ​ണി​സാ​റ്റ് കേ​ബി​ൾ ക​ണ്ട​ശാം​ക​ട​വ്), പ​രേ​ത​നാ​യ മോ​ഹ​ന​ൻ. മ​രു​മ​ക്ക​ൾ: അം​ബി​ക (എ​സ്എ​ൻ​ഡി​പി കാ​ര​മു​ക്ക് തെ​ക്ക് ശാ​ഖ പ്ര​സി​ഡ​ന്‍റ്), ജ​യ​ല​ളി​ത, ശ​ശി​ക​ല (യു​കെ), പ​രേ​ത​രാ​യ സോ​മ​ൻ, രാ​ജി.