Obituary
ടോ​മി

എ​ൽ​ത്തു​രു​ത്ത്: പാ​മ്പി​ള്ളി ടോ​മി (69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് എ​ൽ​ത്തു​രു​ത്ത് സെ​ന്‍റ് മേ​രീ​സ് ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: ത്രേ​സ്യാ​മ്മ. മ​ക്ക​ൾ: ടി​ൻ​സി, ടി​നി. മ​രു​മ​ക്ക​ൾ: ജോ​ഷി, ബി​ജോ​യ്.