Obituary
അ​ന്ന​മ്മ

കൂ​ന​ത്ത​റ: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​ത ഡ​യ​റ​ക്ട​റും ആ​ല​ത്തൂ​ർ ലി​റ്റി​ൽ​ഫ്ല​വ​ർ പ​ള്ളി വി​കാ​രിയുമായ ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂട്ടി​ലി​ന്‍റെ മാ​താ​വ് അ​ന്ന​മ്മ (83) അ​ന്ത​രി​ച്ചു. ഒ​റ്റ​പ്പാ​ലം കൂ​ന​ത്ത​റ ഭാ​ഗ​ത്ത് ആ​ദ്യ​കാ​ല കു​ടി​യേ​റ്റ കു​ടും​ബ​മാ​ണ്. സം​സ്‌​കാ​രം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​കൂ​ന​ത്ത​റ സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് പ​ള്ളി​യി​ൽ. ഭർത്താവ്: ഷൊ​ർ​ണൂ​ർ കൂ​ന​ത്ത​റ പ​രേ​ത​നാ​യ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ ജോ​സ​ഫ്. മറ്റുമ​ക്ക​ൾ : സാ​ബൂ, സി​ബി, റോ​യി, ആ​ന്‍റ​ണി. മ​രു​മ​ക്ക​ൾ: വ​ൽ​സ​മ്മ, പൊ​ന്നി, ബി​ന്ദു, ഷൈ​നി.