Obituary
ഫാ. ​ജോ​ൺ പോ​ൾ ആ​ലേ​ങ്ങാ​ട്ടു​കാ​ര​ൻ

തൃശൂർ: സി​എം​ഐ ഭോ​പ്പാ​ൽ സെ​ന്‍റ് പോ​ൾ പ്രൊ​വി​ൻ​സ് അം​ഗ​മാ​യ ഫാ. ​ജോ​ൺ പോ​ൾ ആ​ലേ​ങ്ങാ​ട്ടു​കാ​ര​ൻ (88) അ​ന്ത​രി​ച്ചു. പൊ​തു​ദ​ർ​ശ​നം രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ തൃ​ശൂ​ർ മി​ഷ​ൻ ക്വാ​ർ​ട്ടേ​ഴ്സി​ലെ സാ​ഗ​ർ ഭ​വ​നി​ൽ. സം​സ്കാ​ര​ക​ർ​മ​ങ്ങ​ൾ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ൽ ന​ട​ക്കും.