
മേരിക്കുട്ടി
അഗളി : അട്ടപ്പാടി ചിറ്റൂർ മിനർവയിൽ മുട്ടാർവിളയിൽ വർക്കിയുടെ (കുഞ്ഞുകുട്ടി) ഭാര്യ മേരിക്കുട്ടി(74)അന്തരിച്ചു. പന്തളം പെരുമ്പറ തെക്കേതിൽ കുടുംബാംഗമാണ്. സംസ്കാരം അഗളി ഫാത്തിമ മാതാ പള്ളിയിൽ. മക്കൾ: ഷൈനി, നിഷ, ഷീന. മരുമക്കൾ: ബൈജു കുഴിക്കണ്ടത്തിൽ, ജോബി പനംന്താനത്ത്, സാബി വള്ളിപ്പറമ്പിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions