Obituary
കെ.​എ​സ്.​മോ​ഹ​ൻ

തി​രു​വ​ന​ന്ത​പു​രം: മു​രു​തൂ​ർ രേ​വ​തി​യി​ൽ കെ.​എ​സ്.​മോ​ഹ​ൻ(72) അ​ന്ത​രി​ച്ചു. ഭാ​ര്യ: അ​നു മേ​ഹ​ൻ. മ​ക്ക​ൾ: എം.​അ​രു​ൺ, എം.​കി​ര​ൺ. മ​രു​മ​ക്ക​ൾ: അ​ഖി​ല അ​രു​ൺ, കീ​ർ​ത്തി കി​ര​ൺ. സ​ഞ്ച​യ​നം വ്യാ​ഴം 8.30.