Obituary
സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: ചെ​മ്പ​ഴ​ന്തി പ്ര​തി​ഭ വീ​ട്ടി​ൽ സു​രേ​ന്ദ്ര​ൻ (78) അ​ന്ത​രി​ച്ചു. ഭാ​ര്യ: ന​ളി​നി. മ​ക്ക​ൾ: സി​ന്ധു, സ​ന്ധ്യ.​മ​രു​മ​ക്ക​ൾ: രാ​ജേ​ഷ്, പ​വേ​ഴ്സ് ദാ​സ്. സ​ഞ്ച​യ​നം വ്യാ​ഴം ഒ​ൻ​പ​ത്.