Obituary
രാ​മ​കൃ​ഷ്ണ​പി​ള്ള

വ​ട്ടി​യൂ​ര്‍​ക്കാ​വ്: നെ​ട്ട​യം മ​ണി​ക​ണേ്ഠ​ശ്വ​രം ചെ​റു​പാ​ലോ​ട് ഹൗ​സ് ന​മ്പ​ര്‍ ബി- 18 ​ശി​വ​ഭ​ദ്ര​യി​ല്‍ കെ. ​രാ​മ​കൃ​ഷ്ണ​പി​ള്ള (93) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ബി. ​കൃ​ഷ്ണ​മ്മ. മ​ക്ക​ള്‍: കെ. ​വൃ​ന്ദ​കു​മാ​രി, കെ. ​ബീ​ജ, ആ​ര്‍. ബി​ജു. മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ ആ​ര്‍. രാ​ജ​ന്‍, എം. ​ശി​വ​ന്‍​കു​ട്ടി. സ​ഞ്ച​യ​നം ചൊ​വ്വ എ​ട്ട്.