Obituary
ല​ളി​ത​കു​മാ​രി

പാ​പ്പ​നം​കോ‌​ട്: കോ​ലി​യാ​ക്കോ​ട് എ​സ്റ്റേ​റ്റ് മു​തു​വ​ള്ളി​തു​ണ്ട് വി​ളാ​ക​ത്ത് വീ​ട്ടി​ൽ എ​സ്.​ല​ളി​ത​കു​മാ​രി(69) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: സ്നേ​ഹി​ത, സ്മൃ​തി, ശ്രീ​ജി​ത്ത്. മ​രു​മ​ക്ക​ൾ: സു​നു, ജി​നോ​ജ്.