Obituary
വി​ശേ​ശ്വ​ര​ൻ നാ​യ​ർ

ആ​റ്റി​ങ്ങ​ൽ: ഇ​ട​യ്ക്കോ​ട്‌ ഊ​രു​പൊ​യ്ക ശി​ങ്കാ​രം മു​ക്കി​ൽ വി​ശേ​ശ്വ​ര​ൻ നാ​യ​ർ (74)അ​ന്ത​രി​ച്ചു. ഭാ​ര്യ: ഗോ​മ​തി അ​മ്മ. മ​ക്ക​ൾ: പ​രേ​ത​നാ​യ വി​നോ​ദ് കു​മാ​ർ, ല​താ​കു​മാ​രി. മ​രു​മ​ക്ക​ൾ: വി​ജ​യ​ൻ നാ​യ​ർ, തു​ഷാ​ര.