Obituary
അ​ന്ന​മ്മ വ​ർ​ഗീ​സ് ത​ട​ത്തി​ൽ

കോട്ടയം: ക​രി​മ്പ​ന​ക്കു​ളം ത​ട​ത്തി​ൽ അ​ന്ന​മ്മ വ​ർ​ഗീ​സ് (98) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ചൊ​വ്വാ​ഴ്ച പ​ത്തി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് ക​രി​മ്പ​ന​ക്കു​ളം തി​രു​ഹൃ​ദ​യ ദൈ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ടി.​ജെ. വ​ർ​ഗീ​സ് . മ​ക്ക​ൾ: ഫാ. ​ജോ​ൺ വി. ​ത​ട​ത്തി​ൽ (വി​കാ​രി സെ​ന്‍റ് ജോ​ർ​ജ് ച​ർ​ച്ച്, മു​ട്ടാ​ർ), ടി.​ജോ​സ് വ​ർ​ഗീ​സ് (റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ സെ​ന്‍റ് എ​ഫ്റേം​സ് ഹൈ​സ്കൂ​ൾ, ചി​റ​ക്ക​ട​വ്), തോ​മ​സ് വ​ർ​ഗീ​സ് റ്റി (​റി​ട്ട. മാ​നേ​ജ​ർ എ​സ്ബി​ഐ). മ​രു​മ​ക്ക​ൾ: ലി​സി പോ​ത്ത​ൻ കോ​ട്ട​യി​ൽ ഇ​ത്തി​ത്താ​നം (റി​ട്ട. അ​ധ്യാ​പി​ക, സെ​ന്‍റ് ഡോ​മി​നി​ക്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കാ​ഞ്ഞി​ര​പ്പ​ള്ളി),സി​ൽ​വി​യാ മാ​ത്യൂ​സ് കോ​യി​പ്പു​റം ച​ങ്ങ​നാ​ശേ​രി (റി​ട്ട. മാ​നേ​ജ​ർ എ​സ്ബി​ഐ). മൃ​ത​ദേ​ഹം നാ​ളെ 4.00ന് ​തോ​മ​സ് വ​ർ​ഗീ​സ് ത​ട​ത്തി​ലി​ന്‍റെ ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.