Obituary
കു​ഞ്ഞാ​ത്തു

കാ​ളി​കാ​വ് : ചാ​ഴി​യോ​ടി​ലെ ചൂ​ര​ക്കു​ത്ത് കു​ഞ്ഞാ​ത്തു (70) അ​ന്ത​രി​ച്ചു.ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ അ​ബൂ​ബ​ക്ക​ർ. മ​ക്ക​ൾ: ന​ഫ​റ​ത്ത്, ഖൈ​റു​ന്നീ​സ, ജാ​സ്മി​ൻ, ഹ​സീ​ന, ന​സീ​റ​ലി, അ​ബ്ദു​ൾ നാ​സ​ർ, റി​യാ​സ്, ഇ​സാ​ന. മ​രു​മ​ക്ക​ൾ: അ​ബ്ദു​റ​ഹി​മാ​ൻ, സി​റാ​ജു​ദ്ദീ​ൻ, ആ​യി​ഷാ​ബി, ജു​ബൈ​രി​യ, ത​ൻ​സീ​റ.