
കുഞ്ഞിമുഹമ്മദ്
കാളികാവ്: പള്ളിശേരിയിലെ നരിമടക്കൽ കുഞ്ഞിമുഹമ്മദ് (മാനുപ്പ- 60) അന്തരിച്ചു. കബറടക്കം ഇന്ന് 10 ന് പള്ളിശേരി മഹല്ല് കബർസ്ഥാനിൽ. ഭാര്യ: ഹഫ്സത്ത്. മക്കൾ : അബ്ദുറഹ്മാൻ, ഉമ്മു സൽമ, ശബീബ്, സാബിത്ത്, ശബാനിയ, നജ് വ, അൻസബ്. മരുമക്കൾ: സമീർ (മാന്പറ്റ), ബഷീർ (അലനല്ലൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions