
സുബ്രഹ്മണ്യന് നമ്പൂതിരി
പെരിന്തല്‍മണ്ണ: ചെറുകുന്നത്ത് മനയില്‍ സുബ്രഹ്മണ്യന് നമ്പൂതിരി (79) അന്തരിച്ചു. മക്കള്‍: അനില്‍ (ചേതന ഫാര്‍മസി) അശ്വതി (തൃശൂര്‍ പോളിക്ലിനിക്). മരുമക്കള്‍: രേഖ, അനില്‍ (യോഗക്ഷേമ ബാങ്ക് തൃശൂര്‍).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions