
അബ്ദുൾ ഖാദർ ഹാജി
വെട്ടത്തൂർ: മേൽകുളങ്ങരയിലെ മടത്തൊടി അബ്ദുൾ ഖാദർ ഹാജി (103) അന്തരിച്ചു. ഭാര്യമാർ: പരേതയായ നഫീസ ഹജ്ജുമ്മ (മുള്ള്യാകുർശി), സുബൈദ (ഏപ്പിക്കാട്). മക്കൾ: മുഹമ്മദ്കുട്ടി, അബൂബക്കർ, ഖദീജ, അബ്ദുറഹിമാൻ, മൈമൂന, യൂസുഫ് (ജിദ്ദ), ഉസ്മാൻ (റിയാദ്), ഉമ്മർ (ദുബായ്), മുഹമ്മദാലി, സാജിത, അബ്ദുൾ റസാഖ് (അബുദാബി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions