
അഹമ്മദ് കബീർ
കുന്നക്കാവ്: നെല്ലായ മാവുണ്ടിരിക്കടവിലെ മാടാല അഹമ്മദ് കബീർ (48) അന്തരിച്ചു. ഭാര്യ: ബുഷ്റ (വല്ലപ്പുഴ). മക്കൾ: ഫാത്തിമ ഹാദിയ, ഹാദി റംസാൻ, ആയിഷ സൈത്തൂൻ, അസാൻ അഹമ്മദ്. പിതാവ്: മാടാല മുഹമ്മദ്കുട്ടി ഹാജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions