Obituary
ക​ല്യാ​ണി​യ​മ്മ

ചെ​മ്മാ​ണി​യോ​ട് : കീ​ഴാ​റ്റൂ​ര്‍ റോ​ഡി​ലെ കാ​വു​ങ്ങ​ല്‍ ക​ല്യാ​ണി​യ​മ്മ (89) അ​ന്ത​രി​ച്ചു. മ​ക്ക​ള്‍: വി​ജ​യ​കു​മാ​ര്‍, ര​മ​ണി, ബാ​ല​സു​ബ്ര​ഹ്‌​മ​ണ്യ​ന്‍, കൃ​ഷ്ണ​ദാ​സ് , സ​തീ​ശ്, പ​രേ​ത​യാ​യ ദേ​വ​കി. മ​രു​മ​ക്ക​ള്‍: വി​ജ​യ​കു​മാ​രി, ദാ​സ​ന്‍, രാ​മ​കൃ​ഷ്ണ​ന്‍, ഉ​ഷ, നി​ഷ, രാ​ധി​ക.