
അഷ്റഫ്
പടിഞ്ഞാറത്തറ: കല്ലേരി അഷ്റഫ് (59) അന്തരിച്ചു. വോളിബോള്‍ താരവും കല്ലേരി വോളി ടീം ഉടമയുമായിരുന്നു. ഭാര്യ: പരേതയായ റസിയ. മക്കള്‍: സഫറിയ, സഫ്ന, സബ്രീന്. മരുമക്കള്‍: അലി കല്‍പ്പറ്റ, ഹാദി മണലോടി, റാസില്‍ പാണ്ടിക്കടവ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions