Obituary
റു​ഖി​യ

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ബീ​നാ​ച്ചി കൈ​വ​ട്ട​മൂ​ല കു​ന്ന​ത്ത് റു​ഖി​യ (57) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: റ​ഹിം. മ​ക​ള്‍: ഷാ​നി​ത. മ​രു​മ​ക​ന്‍: ഹം​സ. സ​ഹോ​ദ​ങ്ങ​ള്‍: പ​രേ​ത​നാ​യ അ​ബു​ബ​ക്ക​ര്‍, പ​രേ​ത​നാ​യ ഇ​ബ്രാ​ഹിം, ഫാ​ത്തി​മ, ആ​മി​ന, അ​സൈ​ന്‍ (പ​ത്ര ഏ​ജ​ന്‍റ്, ബ​ത്തേ​രി).