Obituary
ആ​ലി

ചു​ണ്ടേ​ല്‍: ശ്രീ​പു​രം ഒ​റ്റ​യി​ല്‍ ആ​ലി (76) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ കു​ഞ്ഞി​പ്പാ​ത്തു​മ്മ. മ​ക്ക​ള്‍: ലൈ​ല, നി​ഷി​ത, റ​സി​യ. മ​രു​മ​ക്ക​ള്‍: നാ​സ​ര്‍, റി​യാ​സ്.