Obituary
മേ​രി

കൂ​ട​ര​ഞ്ഞി : കു​ഴു​മ്യാ​ലി​ൽ പ​രേ​ത​രാ​യ ജോ​സ​ഫ് -മ​റി​യം ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ മേ​രി (69) അ​ന്ത​രി​ച്ചു. സം​സ്‍​കാ​രം ഇ​ന്ന് 12 ന് ​കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​സ്, ത്രേ​സ്യാ​മ്മ, ത​ങ്ക​ച്ച​ൻ, പ​രേ​ത​രാ​യ ചി​ന്ന​മ്മ, ലീ​ലാ​മ്മ, മോ​ളി.