
ആഗസ്തി
കൂടരഞ്ഞി : കിഴക്കേടത്ത് ആഗസ്തി (കുഞ്ഞേട്ടൻ- 86) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: അന്നക്കുട്ടി തേക്കുംകുറ്റി ആരനോലിക്കൽ കുടുംബാംഗം. മക്കൾ: പരേതയായ മോളി, ഡെയ്സി, ലാലി, മേഴ്സി, ജോയി, വിൻസെന്റ്. മരുമക്കൾ: ടോമി വലിയവീട്ടിൽ (തേക്കുംകുറ്റി), ടോമി കാരുവേലിൽ (വെറ്റിലപ്പാറ), മോൻസി പനച്ചേപ്പറമ്പിൽ (മൈക്കാവ്), സോണ തേക്കുംകാട്ടിൽ (കൂരാച്ചുണ്ട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions