
ആന്റണി
തലയാട്: തലയാട് വാതല്ലുകൂന്നേൽ വി.ജെ. ആന്റണി (ജോയ്- 69) അന്തരിച്ചു. സംസ്കാരം പിന്നീട്. റിട്ട. മാനേജർ യൂണിയൻ ബാങ്ക് ഇടപ്പള്ളി. ഭാര്യ: മോളി ആന്റണി പുല്ലുരാംപാറ കല്ലംപ്ലാക്കൽ കുടുംബാംഗം. മക്കൾ: നിഖിൽ ജോയ് (റീജണൽ ഹെഡ്, റെഡ് എഫ്എം കേരള), നിമിഷ ജോയ് (നഴ്സ് ഓസ്ട്രലിയ). മരുമക്കൾ: ശാരിക നിഖിൽ ചേട്ടിയാംകണ്ടി (കൊയിലാണ്ടി), ജോമേഷ് ജോസഫ് ഇലവുങ്കൽ (മരഞ്ചാട്ടി).സഹോദരങ്ങൾ: കുട്ടിയച്ഛൻ ആനക്കാംപൊയിൽ, ജോസുകുട്ടി, അഗസ്റ്റിൻ, വിൽസൺ തലയാട്, റെജി ചെമ്പേരി, പരേതരായ മേരി, തോമസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions