Obituary
ഗോ​പാ​ല​കൃ​ഷ്ണ​ൻ

കോ​ത​മം​ഗ​ലം: ചെ​റു​വ​ട്ടൂ​ർ പ​ടി​ഞ്ഞാ​റേ​ക്ക​ര പി.​എ​സ്. ഗോ​പാ​ല​കൃ​ഷ്ണ​ൻ (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​ത്മി​നി മ​തി​ര​പ്പ​ള്ളി അ​മ്പാ​ട്ടു​കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മി​നി (അ​ധ്യാ​പി​ക) എ​സ്‌​വി​ജി​വി​പി എ​ച്ച്എ​സ് കി​ളി​രൂ​ർ), പ്ര​ദീ​പ്. മ​രു​മ​ക്ക​ൾ: അ​നി​ൽ സാ​യി ശ്രു​തി തൊ​ടു​പു​ഴ, സൂ​ര്യ പാ​ലം കു​ന്ന​ത്ത് പൂ​ത്തോ​ട്ട.