Obituary
പാ​പ്പു പാ​പ്പ​ച്ച​ൻ

അ​ങ്ക​മാ​ലി: കൈ​താ​ര​ത്ത് പാ​പ്പു പാ​പ്പ​ച്ച​ൻ (90, തു​റ​വൂ​ർ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് സ്കൂ​ൾ റി​ട്ട. അ​ധ്യാ​പ​ക​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് തു​റ​വൂ​ർ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ മേ​രി നെ​ല്ലാ​യി കൈ​പ്പി​ള്ളി​പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷൂ​ബി (റി​ട്ട. പ്ര​ധാ​ന​ധ്യാ​പി​ക സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ൾ തു​റ​വൂ​ർ), ഷൈ​ബി, ഷൈ​നി, ഷാ​ജ​ൻ, സി​സ്റ്റ​ർ ഷീ​ബ (ഡി​സി​പി​ബി സ​ന്യാ​സി​നി സ​മൂ​ഹം). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ പൗ​ലോ​സ് ത​രി​യാ​ക്കു പു​തു​ശേ​രി കി​ട​ങ്ങൂ​ർ, മാ​ത്യു പാ​ല​മ​റ്റ​ത്ത് എ​ള​വൂ​ർ, ജോ​ൺ​സ​ൺ (റി​ട്ട. ഫെ​ഡ​റ​ൽ ബാ​ങ്ക്) കോ​ട്ട​ക്ക​ൽ ക​വ​ര​പ്പ​റ​മ്പ്, രാ​ജി ഷാ​ജ​ൻ കൈ​പ്പ​റ​മ്പാ​ട്ട് പാ​ലി​ശേ​രി.