Obituary
പി.​കെ. ദാ​സ​ൻ

പ​ള്ളു​രു​ത്തി: വെ​ളി പൊ​യ്യ​ക്കു​ള​ത്ത് ശോ​ഭ​നം വീ​ട്ടി​ൽ പി.​കെ. ദാ​സ​ൻ (93, റി​ട്ട. പോ​ലീ​സ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് പ​ള്ളു​രു​ത്തി ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ശോ​ഭ​ന (പി​എം​എ​സ്‌​സി ബാ​ങ്ക് മു​ൻ മാ​നേ​ജ​ർ). മ​ക്ക​ൾ: ഷ​ജി​ൽ ദാ​സ് (ദു​ബാ​യ്), ഷി​ബു​ദാ​സ് (റേ​ഷ​ൻ ഷോ​പ്പ്), ഷൈ​ന ബാ​ബു (കേ​ര​ള ബാ​ങ്ക്), ഷൈ​ജു​ദാ​സ് (ജി​ല്ലാ കോ​ട​തി സ്റ്റാ​ഫ്). മ​രു​മ​ക്ക​ൾ: ഷീ​ജ (റി​ട്ട. അ​ധ്യാ​പി​ക), ആ​ഷാ (ടീ​ച്ച​ർ), ബാ​ബു (റി​ട്ട. ഫെ​ഡ​റ​ൽ ബാ​ങ്ക്), ആ​ർ. സ​രി​ത.