Obituary
കെ.​സി. ര​വീ​ന്ദ്ര​ൻ

വൈ​പ്പി​ൻ: ഞാ​റ​ക്ക​ൽ മ​ണി​യം​തു​രു​ത്തി​ൽ കെ.​സി. ര​വീ​ന്ദ്ര​ൻ (77, റി​ട്ട. പോ​സ്റ്റ് മാ​സ്റ്റ​ർ എ​റ​ണാ​കു​ളം) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ത​ങ്ക​മ​ണി. മ​ക്ക​ൾ: അ​രു​ൺ, അ​നൂ​പ്‌. മ​രു​മ​ക്ക​ൾ: ബാ​ഷ്‌​പ, നീ​തി.