
ഷാഹിന ഫസൽ
ബംഗളൂരു: കൽകെരെ ഹോർമാവ് പുണ്യഭൂമി ലെഅൗട്ട് ഷംസ് ഹൗസിൽ പരേതനായ ഫസൽസേട്ടിന്റെ മകൾ ഷാഹിന ഫസൽ (69) അന്തരിച്ചു. കബറടക്കം ഇന്ന് 2.30ന് ഉൽസൂർ അൻവറുൽ ഇസ്ലാം മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ഷഹ്സീം, ഷാഹിദ്, ഷംസ്, ഷബ്നം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions