
റസിയ
ഫോർട്ടുകൊച്ചി : അമരാവതി പഴശിരാജ ക്ലബ്ബിനു സമീപം അറക്കൽ വീട്ടിൽ റസിയ (65) അന്തരിച്ചു. കബറടക്കം നടത്തി. ഭർത്താവ്: സൈനുദ്ദീൻ. മക്കൾ: ഫാസില, ഫാരിഷ, ഷിബിലി, സനൂബിയ. മരുമക്കൾ: ഷിഹാബ്, സനോജ്, അനീഷ്, റോഷ്ന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions