Obituary
സാ​വി​ത്രി

പെ​രു​മ്പാ​വൂ​ർ: രാ​യ​മം​ഗ​ലം കോ​ങ്കോ​ട്ടു​കൂ​ടി പ​രേ​ത​രാ​യ പ​ത്മ​നാ​ഭ​പി​ള്ള​യു​ടെ​യും ഗൗ​രി​ക്കു​ട്ടി​യു​ടെ​യും മ​ക​ൾ സാ​വി​ത്രി (63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി.