
ജോസഫ് ചാർളി
മുണ്ടംവേലി: കപ്പിത്താൻപറമ്പിൽ ചാർളിയുടെ മകൻ ജോസഫ് ചാർളി (കുഞ്ഞുമോൻ-69) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മുണ്ടംവേലി സെന്റ് ലൂയീസ് സെമിത്തേരിയിൽ. ഭാര്യ: ആനി വട്ടമാക്കൽ (കുഞ്ഞുമോൾ). മകൾ: കാജൽ (ദുബായ്). മരുമകൻ: ടി.വി. ജിനേഷ് തഴുപ്പിപ്പറമ്പിൽ (ദുബായ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions