Obituary
രേ​വ​മ്മ

മ​ര​ട്: തു​രു​ത്തി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വ​യ്ക്ക​ത്തു​ശേ​രി വീ​ട്ടി​ൽ രേ​വ​മ്മ (67) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സ​ദാ​ന​ന്ദ​ൻ (കൊ​ച്ചി​ൻ കോ​ർ​പ​റേ​ഷ​ൻ ഹെ​ൽ​ത്ത്‌ വി​ഭാ​ഗം). മ​ക​ൾ: ശ്രു​തി സ​ദാ​ന​ന്ദ​ൻ.