
സി.എക്സ്. റാഫേൽ
പള്ളുരുത്തി: കച്ചേരിപ്പടി വി.പി. ശശി റോഡ് ചെന്നാട്ട് സി.എക്സ്. റാഫേൽ (91) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പള്ളുരുത്തി സെന്റ് ലോറൻസ് പള്ളിയിൽ. ഭാര്യ: പരേതയായ എലിസബത്ത്. മക്കൾ: സി.ആർ. ഷാജി, ജാൻസി, സി.ആർ. മാർട്ടിൻ. മരുമക്കൾ: റാണി, നെൽസൺ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions