
ഭാസ്കരൻ നായർ
പെരുമ്പാവൂർ: കാഞ്ഞിരക്കാട് ബിന്ദു നിവാസിൽ (അകമ്പള്ളി) പി.ആർ. ഭാസ്കരൻ നായർ (85, റിട്ട. സൂപ്രണ്ട് കെഎസ്ഇബി) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ജഗദംബിക. മക്കൾ: ബിന്ദു, ബീന, ബിജിത. മരുമക്കൾ: സതീഷ് കുമാർ, രാജീവ് കുമാർ, രാജീവ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions