
ആഗസ്തി ഫ്രാൻസിസ്
ആലങ്ങാട്: പൊള്ളയിൽ ആഗസ്തി ഫ്രാൻസിസ് (76, ആലങ്ങാട് സെന്റ് മേരീസ് പള്ളിയിലെ മുൻ കപ്യാർ) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ആലങ്ങാട് സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: മേരി മലയാറ്റൂർ പറപ്പിള്ളി കുടുംബാംഗം. മക്കൾ: ബിജു, ബിജി. മരുമക്കൾ: നിഷ, മിൽട്ടൺ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions