Obituary
ഷീ​ല ജോ​ണ്‍​സ​ണ്‍

കൊ​ച്ചി: വെ​ള്ളേ​പ്പ​റ​മ്പി​ല്‍ ഷീ​ല ജോ​ണ്‍​സ​ണ്‍ (50) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് തൃ​പ്പൂ​ണി​ത്തു​റ ഏ​രൂ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ് (വീ​ക്ഷ​ണം കൊ​ച്ചി മു​ന്‍ ന്യൂ​സ് എ​ഡി​റ്റ​ര്‍). മ​ക്ക​ള്‍: മെ​ല്‍​വി​ന്‍ (മാ​ക്‌​സ് വെ​ല്‍ ജി​യോ സി​സ്റ്റം​സ്), മീ​ര (ലി​റ്റ്മ​സ്7).