Obituary
റോ​യ്

വാ​ഴ​ക്കു​ളം: വ​രി​യ്ക്ക​മാ​ക്ക​ൽ റോ​യ് ജോ​ൺ (65, റി​ട്ട. പ്ര​ധാ​ന​ധ്യാ​പ​ക​ൻ എ​സ്എ​ൻ​എ​ച്ച്എ​സ് ക​ഞ്ഞി​ക്കു​ഴി) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വാ​ഴ​ക്കു​ളം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: കൊ​ച്ചു​റാ​ണി (റി​ട്ട. പ്ര​ധാ​ന​ധ്യാ​പി​ക) ക​രി​ങ്കു​ന്നം പാ​റേ​മാ​ക്ക​ൽ കു​ടും​ബാ​ഗം. മ​ക്ക​ൾ: റി​നി, റി​നു, റി​യോ​ൺ. മ​രു​മ​ക്ക​ൾ: സെ​ബി​ൻ, ജി​സ​ൺ.